കേരള സർക്കാരിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും (NSS) ആഭിമുഖ്യത്തിൽ ലഹരിമുക്ത കേരളത്തിനായി ആരംഭിച്ച ലഹരിവിരുദ്ധ ബോധവത്കരണ മുന്നേറ്റമാണ് 'തൂഫാൻ കമാൻഡോസ്' (Toofan Commandos). 2026 സെപ്റ്റംബർ 24-ലെ എൻ.എസ്.എസ് ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും എൻ.എസ്.എസ് വളണ്ടിയർമാരെ 'തൂഫാൻ കമാൻഡോകളായി' പ്രഖ്യാപിച്ചുകൊണ്ട് ഈ പദ്ധതിക്ക് തുടക്കം കുറിച്ചു.
ആറ്റിങ്ങൽ
secretaryattlmun@gmail.com
Mobile Number
വെബ്സൈറ്റ് അവസാനമായി അപ്ഡേറ്റ് ചെയ്തത് 28-Sep-2026 14:16:42
ആറ്റിങ്ങല് നഗരസഭ
,
എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്ഫര്മേഷന് കേരള മിഷന്
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്ഫര്മേഷന് കേരള മിഷന്