Update Body
ആറ്റിങ്ങൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 21 അന്താരാഷ്ട്ര യോഗദിനത്തിൽ യോഗ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. 2026 ജൂൺ 21 ഞായറാഴ്ച്ച രാവിലെ 8.30 മുതൽ നഗരസഭ ഠൗൺഹാളിൽ വച്ച് യോഗാദിനാചരണം നടത്തുന്നു. ദിനാചരണത്തിന്റെ നഗരസഭാതല ഉദ്ഘാടനം ബഹു.നഗരസഭാ ചെയർപേഴ്സ‌ൺ എം.പ്രദീപ് അവർകൾ നിർവ്വഹിക്കുന്നു. ഈ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലും, തുടർന്ന് നടക്കുന്ന യോഗ പരിശീലന പരിപാടിയിലും പങ്കെടുക്കുന്നതിനും സജീവസാനിധ്യമുണ്ടാകണമെന്ന് താല്പര്യപ്പെടുന്നു.
Update Image
INTERNATIONAL DAY OF YOGA