Update Link
Update Body
നഗരത്തിലെ ഖരമാലിന്യ സംസ്കരണ പ്ലാന്റിന്റെ (City Solid Waste Management Facility) പ്രവർത്തനത്തിനും പരിപാലനത്തിനും, ദിനംപ്രതി ശേഖരിക്കുന്ന ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുമായി കേരള ഇ-ഗവൺമെന്റ് പോർട്ടൽ (https://etenders.kerala.gov.in/nicgp/app) വഴി ഇ-ടെൻഡറുകൾ ക്ഷണിക്കുന്നു. കുടുതല്‍ വിവരങ്ങള്‍ക്കായി https://etenders.kerala.gov.in/nicgp/app വെബ്സൈറ്റ് സന്ദർശിക്കുക Title and Ref.No./Tender ID- PH2/4088055/2026