Updates
-
ആറ്റിങ്ങൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 21 അന്താരാഷ്ട്ര യോഗദിനത്തിൽ യോഗ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു Read more... -
Beneficiary List Completed Read more...
News
Services & Certificates
All other government related services
ആറ്റിങ്ങൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 21 അന്താരാഷ്ട്ര യോഗദിനത്തിൽ യോഗ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. 2026 ജൂൺ 21 ഞായറാഴ്ച്ച രാവിലെ 8.30 മുതൽ നഗരസഭ ഠൗൺഹാളിൽ വച്ച് യോഗാദിനാചരണം നടത്തുന്നു. നഗരസഭാതല ഉദ്ഘാടനം ബഹു.നഗരസഭാ ചെയർപേഴ്സൺ നിർവ്വഹിക്കുന്നു.











